Surprise Me!

പേളി ശ്രീനീഷ് വിവാഹനിശ്ചയ ചിത്രങ്ങൾ | filmibeat Malayalam

2019-01-18 629 Dailymotion

Srinish Aravind and Pearle Maaney to get engaged<br />പേളി മാണിയുടേയും ശ്രീനീഷ് അരവിന്ദിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. പേളി തന്നെയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്. തന്റെ ഔദ്യോഗിത ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ നിശ്ചയിത്രം പുറത്തു വിട്ടിരിക്കുന്നത്.

Buy Now on CodeCanyon